ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ. മിനിമം ചാര്‍ജ് ഏഴ് രൂപയാക്കണമെന്നും കിലോമീറ്ററിന് അഞ്ച് പൈസ കൂട്ടണമെന്നുമാണ് ശുപാര്‍ശ. ഡീസല്‍ വിലയും പ്രവര്‍ത്തനചെലവും വര്‍ധിച്ചതിന്റെ അടിസ്ഥാനത്തില്‍ ചാര്‍ജില്‍ വര്‍ധനവ് വരുത്താനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. അടുത്ത മന്ത്രിസഭായോഗം കമ്മീഷന്റെ ശുപാര്‍ശകള്‍ പരിഗണിക്കും. ബസ് ഉടമകള്‍ , തൊഴിലാളികള്‍ , പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും തെളിവെടുപ്പുകള്‍ നടത്തിയ ശേഷമാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം ബസ് ചാര്‍ജ് അഞ്ചില്‍ നിന്നും […]
The post ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ appeared first on DC Books.