മലയാളത്തില്‍ നടന്മാര്‍ സംവിധായകരും തിരക്കഥാകൃത്തുക്കളുമാകുന്നത് പുതിയ കാര്യമല്ല. വേണു നാഗവള്ളി മുതല്‍ വിനീത് ശ്രീനിവാസന്‍ വരെ അനവധി ഉദാഹരണങ്ങള്‍ നമുക്കുണ്ട്. ആ പാത പിന്തുടര്‍ന്ന് ഒരു നടന്‍ കൂടി സംവിധാനത്തിലേക്ക് ചേക്കേറുകയാണ്. കമല്‍ ഗോള്‍ എന്ന ചിത്രത്തിലൂടെ പരിചയപ്പെടുത്തിയ രജിത് മേനോനാണ് സംവിധാന രംഗത്ത് ഒരു കൈ നോക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ലൗ പോളിസി എന്നപേരില്‍ ആറുമിനിട്ട് ദൈര്‍ഘ്യമുള്ള ഒരു പ്രണയാത്മക സംഗീത ഹ്രസ്വചിത്രമാണ് രജിത് ഒരുക്കുന്നത്. സംവിധാനം, തിരക്കഥ, അഭിനയം എന്നീ മേഖലകളിലെല്ലാം കഴിവ് തെളിയിച്ച ശ്രീനിവാസന്‍ , […]
The post രജിത് മേനോന്‍ സംവിധായകനാകുന്ന ലൗ പോളിസി appeared first on DC Books.