കഥയില്‍ പുതിയൊരു വസന്തം വിടര്‍ത്തി മലയാള കഥാരംഗത്തെ അടിമുടി നവീകരിച്ച കഥാകാരനാണ് എംടി വാസുദേവന്‍ നായര്‍ . അരനൂറ്റാണ്ടിലധികം നീണ്ട അദ്ദേഹത്തിന്റെ കഥാപ്രപഞ്ചത്തിലെ വിശിഷ്ട കഥകള്‍ സമാഹരിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന കൃതിയാണ് എംടിയുടെ കഥകള്‍ . പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്തരീതിയില്‍ മലയാളിവായനക്കാരന് പരിചിതമാണ് എം ടി വാസുദേവന്‍ നായരുടെ കഥാലോകം. കുട്ട്യേടത്തി , ഓപ്പോള്‍ , നീലക്കുന്നുകള്‍ , നിന്റെ ഓര്‍മയ്ക്ക് എന്നിങ്ങനെ അദ്ദേഹത്തിന്റെ കഥകളുടെ ആരാധകരാണ് വലിയൊരു വിഭാഗം മലയാളികളും 1975ല്‍ പ്രസിദ്ധീകരിച്ച ഓപ്പോള്‍ മുതല്‍ ഷെര്‍ലക്ക് വരെ […]
The post കഥയുടെ നിത്യവസന്തത്തില്‍ വിടര്‍ന്ന മലരുകള്‍ appeared first on DC Books.