കലാപങ്ങളെ, അയല്‍ക്കാരുടെ വംശീയമായ ഒറ്റപ്പെടുത്തലുകളെ വീടിനകത്തു നിന്ന് അതിജീവിക്കാന്‍ ശ്രമിച്ചവരുടെ ആഖ്യാനങ്ങള്‍ എക്കാലത്തും ഒറ്റപ്പെട്ടതായിരുന്നു. അവളുടെ ശബ്ദങ്ങള്‍ക്ക് ആരും കാതോര്‍ത്തില്ല. കാലാപങ്ങളെയും പില്‍ക്കാലത്തെയും അവള്‍ എങ്ങനെ അതിജീവിച്ചുവെന്ന് ആരും അന്വേഷിച്ചതുമില്ല. സാമൂഹ്യ ചരിത്രമെഴുതുമ്പോള്‍ എക്കാലത്തുമുണ്ടായിരുന്നു ഈ ഒറ്റക്കണ്‍കാഴ്ചകള്‍ . ചരിത്രത്തിലെ ഈ കാഴ്ചകളുടെ മറുവശത്തെ കാണിക്കാനുള്ള സൗമ്യമായ ശ്രമമാണ് ഡി സി സാഹിത്യോത്സവത്തില്‍ പ്രസിദ്ധപ്പെടുത്തിയ ഇ.കെ.ഷീബ എഴുതിയ നോവല്‍ ദുനിയ. വര്‍ഗ്ഗീയലഹളകള്‍ നിറഞ്ഞ ഇന്ത്യയുടെ കറുത്തകാലങ്ങളില്‍ ജീവിതം പുലര്‍ത്തിയ ദുനിയ എന്ന പെണ്ണിന്റെ മനസ്സു കൂടിയാണിത്. പൊതു […]
The post കാലാപകാലങ്ങളിലെ ഒരു പെണ്ണിന്റെ ചിന്തകള്‍ appeared first on DC Books.