ഹിസ്റ്ററി ഓഫ് താങ് ഡയനാസ്റ്റി എന്ന തന്റെ ഗ്രന്ഥത്തില്‍ ബുദ്ധസന്യാസിയായ ഇസ്ടിങ് നിക്കോബാറിനെ വിശേഷിപ്പിച്ചത് നഗ്നരുടെ നാട് അഥവാ നിക്കാവരം എന്നായിരുന്നു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുവാസികളെ നരഭോജികളായും വാനരരായും ആയിരുന്നു അക്കാലത്തെ പല യാത്രക്കുറിപ്പുകളും വിവരിച്ചത്. എന്തായാലും എ.ഡി 1050ലെ തഞ്ചാവൂര്‍ ശിലാലിഖിതത്തില്‍ നക്കാവരം എന്നാണ് നിക്കോബാറിനെ വിശേഷിപ്പിച്ചിട്ടുള്ളത്. വാനരസേനയുടെയും ഹനുമാന്റെയും നാടായ ഹനുമാന്‍ ദ്വീപ് മലയ്ഭാഷയില്‍ ഹണ്‍ഡുമാന്‍ ആയെന്നും അത് ലോപിച്ച് ആന്‍ഡമാന്‍ ആയെന്നും മറ്റൊരു വിശ്വാസം നിലനില്‍ക്കുന്നു. കഥകളെന്തൊക്കെയായാലും നാട് കടത്തപ്പെടുന്നവരുടെയും സെല്ലുലാര്‍ ജയിലിലെ […]
The post നഗ്നനരഭോജികളുടെ നാട്ടില്‍ നിന്ന്… appeared first on DC Books.