സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്ന് മത്സരിക്കുമെന്നും അദ്വാനി വ്യക്തമാക്കി. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ബഹുമാനത്തോട് കൂടിയാണ് തന്നോട് ഇടപെടുന്നത്. ആരും മത്സരിക്കരുതെന്ന് തന്നോട് ആവശ്യപ്പെട്ടിട്ടില്ല. അതിനാല്‍ തന്നെ തന്റെ സ്ഥിരം മണ്ഡലമായ ഗാന്ധിനഗറില്‍ നിന്ന് ജനവിധി തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നരേന്ദ്രമോഡി നയിക്കുമെന്ന തീരുമാനം […]
The post രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കില്ലെന്ന് അദ്വാനി appeared first on DC Books.