ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള നര്‍ത്തകി എന്ന വിശേഷണം പ്രിയങ്കാചോപ്രയ്ക്ക് സ്വന്തമാവുകയാണോ? ആണെന്നുവേണം കരുതാന്‍ . ഏഴ് മിനിട്ട് ദൈര്‍ഘ്യമുള്ള ഒരു നൃത്തപരിപാടിയില്‍ പങ്കെടുക്കാന്‍ അവര്‍ ചോദിച്ച തുക കേട്ടാല്‍ തല കറങ്ങും. ആറു കോടി രൂപ!. മൂക്കത്ത് വിരല്‍ വെച്ച് കോടിയ്ക്കൊന്നും ഒരു വിലയുമില്ലേ എന്ന് ചോദിക്കാന്‍ വരട്ടെ… സംഗതി കരാറായെന്നാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്. വരുന്ന ന്യൂ ഇയറിന് ചെന്നൈയില്‍ നടക്കുന്ന ഒരു പാര്‍ട്ടിയില്‍ നൃത്തം ചെയ്യുന്നതിനാണ് പ്രിയങ്ക ആറുകോടി രൂപ ചോദിച്ചത്. നൃത്തത്തിനു മാത്രമാണീ […]
The post പ്രിയങ്കാചോപ്രയുടെ ഏഴ് മിനിട്ട് നൃത്തത്തിന് ആറു കോടി? appeared first on DC Books.