സ്ത്രീ അനുഭവങ്ങളുടെ വ്യത്യസ്തമായ വഴികള്‍ ആവിഷ്‌കരിക്കുന്ന ശ്രീജ കെ വിയുടെ മൂന്ന് നാടകങ്ങളുടെ സമാഹാരമാണ് ഓരോരോ കാലത്തിലും. പറയാതിരുന്ന, പറയാനരുതാതിരുന്ന അനുഭവങ്ങളുടെ ഉള്ളരങ്ങുകളിലേയ്ക്ക്‌ചെന്ന് ജീവിതത്തിന്റെ രക്തവും മാംസവും സംഘര്‍ഷങ്ങളും അരങ്ങിലേക്കു കൊണ്ടുവരുന്ന ഈ നാടകങ്ങള്‍ സ്ത്രീസ്വത്വത്തെക്കുറിച്ചുള്ള പുതിയ അന്വേഷണങ്ങള്‍ക്ക് ഒരു ദിശാമുഖം സമ്മാനിക്കുന്നു. 2005ല്‍ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഓരോരോ കാലത്തിലും നേടി. ഓരോരോ കാലത്തിലും എന്ന നാടകത്തോടൊപ്പം കല്യാണസാരി, ലേബര്‍ റൂം എന്നിവയും ചേര്‍ത്ത് ഒറ്റ പുസ്തകമായി സമാഹരിച്ചിരിക്കുന്നു. സാറ ജോസഫുമായി ഗ്രന്ഥകാരി […]
The post സ്ത്രീസ്വത്വം തേടുന്ന നാടകങ്ങള്‍ appeared first on DC Books.