Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

മോഹന്‍ലാല്‍ പട്ടാളത്തില്‍നിന്ന് വിരമിക്കുന്നു!

$
0
0

മോഹന്‍ലാല്‍ പട്ടാളത്തില്‍നിന്ന് വിരമിക്കാന്‍ ഒരുങ്ങുന്നു! ജീവിതത്തിലെ ലെഫ്റ്റനന്റ് കേണല്‍ പദവിയില്‍ നിന്നല്ല ഈ വിരമിക്കല്‍ . മറിച്ച് ഒരു സിനിമയിലാണ് ലാല്‍ വിരമിച്ച പട്ടാളക്കാരന്റെ വേഷത്തില്‍ എത്തുന്നത്. മോഹന്‍ലാലിനെ നായകനാക്കി ദൗത്യം, അടിവേരുകള്‍ , സൂര്യഗായത്രി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത പി.അനിലാണ് മെമ്മറികാര്‍ഡ് എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ആര്‍മി ഓഫീസറായി വിരമിച്ച രമേഷ് നാരായനെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഹൈദരാബാദില്‍ സുരക്ഷാ ഉപകരണങ്ങള്‍ വില്‍ക്കുന്ന കമ്പനി നടത്തുകയാണ് രമേശ്. ഒപ്പം […]

The post മോഹന്‍ലാല്‍ പട്ടാളത്തില്‍നിന്ന് വിരമിക്കുന്നു! appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>