കവി,നടന്‍ ,നാടകകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായ ടി എന്‍ ഗോപിനാഥന്‍ നായരുടെ രണ്ട് പ്രശസ്തമായ രചനകളാണ് ‘സുധ‘യും ‘എന്റെ മിനി‘യും. അദ്ദേഹത്തിന്റെ ഭാര്യ മിനിയെക്കുറിച്ചുള്ള ഓര്‍മ്മകളാണ് ‘എന്റെ മിനി‘. എന്നാല്‍ സുധ എന്ന വനിതയുടെ ജീവിതത്തിന്റെ കഥ വിവരിക്കുന്ന നോവലാണ് ‘സുധ‘. സ്ത്രീകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ തുറന്നുകാട്ടുന്നവയാണ് ഈ പുസ്തകങ്ങള്‍ . മലയാളത്തിലെ ഏറ്റവും മികച്ച ഗദ്യവിലാപകാവ്യം എന്നു വിലയിരുത്താവുന്ന കൃതിയാണ് ‘എന്റെ മിനി’. അതിശയകരമായ ഒരു ദാമ്പത്യമായിരുന്നു ടി എന്നിന്റെയും മിനിയുടേയും. പുരുഷന് സ്ത്രീയോട് […]
The post സ്ത്രീ ജീവിതം ടിഎന്നിന്റെ കാഴ്ചപ്പാടില്‍ appeared first on DC Books.