വിജ്ഞാനത്തിന്റെ നൂറായിരം ശകലങ്ങള്‍ കോര്‍ത്തിണക്കി വിവിധ വിഷയങ്ങളെക്കുറിച്ച് ആധികാരികമായ ലേഖനങ്ങള്‍ ലഭ്യമാക്കുന്ന സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാന കോശമാണ് വിക്കിപീഡിയ. മറ്റനേകം ഭാഷകളിലെന്നപോലെ വിക്കിപീഡിയയ്ക്ക് മലയാളത്തിലും പതിപ്പുണ്ട്. എന്നാല്‍ മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് വ്യത്യസ്തമായി ഏറ്റവും സജീവമായ ഭാഷാവിക്കിപദ്ധതികളില്‍ ഒന്നായ മലയാളം വിക്കീപിഡിയയുടെ എഴുത്തുകാരും അഭ്യുദയ കാംക്ഷികളും ഒത്തുചേരുന്നു. വിക്കിസംഗമോത്സവം എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി ഡിസംബര്‍ 21, 22, 23 തീയതികളില്‍ ആലപ്പുഴ രാധ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സംഘടിപ്പിക്കുന്നത്. വിക്കിസംരംഭങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും, വിക്കി പദ്ധതികളില്‍ താല്‍പര്യമുള്ള […]
The post വിക്കിസംഗമോത്സവം ആലപ്പുഴയില്‍ appeared first on DC Books.