പതിനേഴാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേള ജനുവരി 24 ന് കോഴിക്കോട് ജാഫര്‍ഖാന്‍കോളനി ഗ്രൗണ്ടില്‍ ആരംഭിക്കും. ഫെബ്രുവരി എട്ടുവരെയാണ് പുസ്തകമേള. എല്ലാദിവസവും വൈകീട്ട് സാംസ്‌കാരികസമ്മേളനങ്ങള്‍, കലോത്സവം എന്നിവ നടക്കും. കെട്ടിലും മട്ടിലും പുതുമകളോടെ ഡി സി ബുക്‌സ് സാധന, ഡി സി ലൈഫ്, ലിറ്റ്മസ്, ഐ റാങ്ക് എന്നീ ഇംപ്രിന്റുകളുടെ പ്രകാശനവും മേളയോനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. 24ന്‌വൈകീട്ട് 5.30ന് ജ്ഞാനപീഠജേതാവായ പ്രതിഭാ റോയ് മേള ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ സാംസ്‌കാരികരംഗത്ത് സജീവചൈതന്യമാവുകയും അക്ഷരങ്ങളുടെയും പുസ്തകങ്ങളുടെയും ലോകത്ത് അനന്യസാധാരണമായ പ്രതിഭ [...]
The post ഡി സി അന്താരാഷ്ട്രപുസ്തകമേള ജ്ഞാനപീഠജേതാവ് പ്രതിഭ റോയ് ഉദ്ഘാടനം ചെയ്യും appeared first on DC Books.