സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ടായ കുഞ്ചാക്കോ ബോബന്‍ ബിജു മേനോന്‍ സഖ്യം വീണ്ടും ഒന്നിക്കുന്നു. ജോണി ആന്റണി സംവിധാനം ചെയ്യുന്ന ഭയ്യാ ഭയ്യാ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒത്തുചേരുന്നത്. ബെന്നി പി നായരമ്പലമാണ് തിരക്കഥ ഒരുക്കുന്നത്. ഹൗളിപോട്ടൂര്‍ നിര്‍മ്മിക്കുന്ന ഭയ്യാ ഭയ്യായിലെ നായിക ആരാണെന്ന് തീരുമാനിച്ചിട്ടില്ല. കോട്ടയമായിരിക്കും ചിത്രത്തിന്റെ ലൊക്കേഷന്‍ . അടുത്തവര്‍ഷം മേയില്‍ ചിത്രീകരിക്കാനാണ് പദ്ധതി. ബിജുവും ചാക്കോച്ചനും ഒരുമിച്ച ഓര്‍ഡിനറി 2012ലെയും റോമന്‍സ് 2013ലെയും വലിയ ഹിറ്റുകളായിരുന്നു. എന്നാല്‍ അതിനുശേഷം വന്ന ത്രീ ഡോട്ട്‌സ് അത്ര […]
The post ചാക്കോച്ചനും ബിജുമേനോനും ഒന്നിക്കുന്ന ഭയ്യാ ഭയ്യാ appeared first on DC Books.