Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ രാജിവച്ചു

$
0
0

കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ രാജിവച്ചു. സംഘടനാപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജിയെന്നാണ് സൂചന. ഇത് സംബന്ധിച്ച് അവര്‍ കത്ത് രാഷ്ട്രപതിക്ക് കൈമാറി. ജയന്തി നടരാജനു പകരം വീരപ്പ മൊയ്‌ലിക്ക് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അധിക ചുമതല നല്കും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പുതിയ ഓഫീസ് മെമ്മോറാണ്ടം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയതിനു പിന്നാലെയാണ് വകുപ്പുമന്ത്രിയുടെ രാജി. അതേസമയം എന്തു കാരണം കൊണ്ടാണ് താന്‍ രാജിവയ്ക്കുന്നതെന്ന് ജയന്തി നടരാജന്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. തമിഴ്‌നാട്ടില്‍ നിന്നുള്ള […]

The post കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ രാജിവച്ചു appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>