നടന്‍ ദിലീപിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്. ദിലീപിന്റെ ആലുവയിലെ വീട്ടില്‍ റെയ്ഡ് നടത്തിയ കസ്റ്റംസ് ആന്റ് സെന്‍ട്രല്‍ എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ ദിലീപിന്റെ ഫിലിം നിര്‍മാണകമ്പനിയിലും റെയ്ഡ് നടത്തി. ദിലീപിന് പുറമേ ലാല്‍ ജോസിന്റെ ഓഫീസിലും ക്യാമറാമാന്‍ സുകുമാറിന്റെ വീട്ടിലും റെയ്ഡ് നടത്തി. രാജ്യവ്യാപകമായി സെന്‍ട്രല്‍ എക്‌സൈസ് നടത്തുന്ന ഓപ്പറേഷന്റെ ഭാഗമായാണ് സേവന നികുതി അടയ്ക്കാത്ത വ്യക്തികളില്‍ നിന്നും അത് ഈടാക്കുന്നതിനായി റെയ്ഡ് സംഘടിപ്പിച്ചിരിക്കുന്നത്. സേവന നികുതി അമ്പത് ലക്ഷത്തില്‍ കൂടുല്‍ ഉള്ളവര്‍ അത് അടച്ചിട്ടില്ലെങ്കില്‍ അവര്‍ക്ക് […]
The post ദിലീപിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് appeared first on DC Books.