പോക്കിരിരാജ എന്ന മമ്മൂട്ടി, പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് വൈശാഖ് സംവിധായകനായി അരങ്ങേറിയത്. ചിത്രത്തിന്റെ തകര്‍പ്പന്‍ വിജയത്തിനുശേഷം വൈശാഖിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. സീനിയേഴ്‌സ്, മല്ലുസിങ്, സൗണ്ട് തോമ. മൂന്നും സൂപ്പര്‍ഹിറ്റുകള്‍ . എന്നാല്‍ വിശുദ്ധനില്‍ വൈശാഖ് ഒന്ന് കളം മാറ്റിച്ചവിട്ടി. കച്ചവടത്തിനൊപ്പം കലയും അല്പം ചേര്‍ത്തപ്പോള്‍ പ്രതികരണം അത്ര മെച്ചമായില്ല. എന്തായാലും ഹിറ്റ്‌മേക്കര്‍ പദവി തിരിച്ചുപിടിക്കാന്‍ തന്നെയാണ് വൈശാഖിന്റെ നീക്കം. അടുത്ത ചിത്രത്തില്‍ ആദ്യനായകന്‍ മമ്മൂട്ടിയ്ക്കൊപ്പം രണ്ടും കല്പിച്ച് ഇറങ്ങുകയാണ് വൈശാഖ്. സക്കറിയയുടെ പ്രൈസ് ദി ലോര്‍ഡ് എന്ന നോവലിനെ […]
The post മമ്മൂട്ടിയ്ക്കൊപ്പം വൈശാഖ് വീണ്ടും appeared first on DC Books.