എല്ലായിപ്പോഴും മുന്‍നിരയില്‍ത്തന്നെ നിലനില്‍ക്കാനുള്ള അനന്തമായ പോരാട്ടത്തില്‍ കുടുങ്ങിക്കിടക്കുന്നതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? നിങ്ങള്‍ക്ക് ചെയ്തു തീര്‍ക്കാനുള്ള കാര്യങ്ങളുടെ പട്ടിക നീണ്ടു കിടക്കുകയാണോ? ജോലിത്തിരക്കുമൂലം നിങ്ങള്‍ക്ക് മറവിയും നഷ്ടങ്ങളും ഉണ്ടാകുന്നുണ്ടോ? ഇതിനെല്ലാമുള്ള സഹായങ്ങള്‍ വിശദീകരിക്കുന്ന പുസ്തകമാണ് റിച്ചാഡ് ടെംപ്ലറുടെ ജീവിതവിജയം അനായാസം. എല്ലാം തികഞ്ഞവരായി, സമയത്തിന് ചെയ്തു തീര്‍ക്കുന്നവരായി, എളുപ്പത്തില്‍ പ്രവര്‍ത്തി ചെയ്യുന്നവരായി , അടുക്കും ചിട്ടയും ഉള്ളവരായി ആരും ഇല്ല. ഭംഗിയായി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനോ, തീയതികള്‍ ഓര്‍മ്മിക്കാനോ, വീട് ഭംഗിയായി കൊണ്ടുനടക്കാനോ, മുന്‍ഗണന അനുസരിച്ച് കാര്യങ്ങള്‍ ചെയ്തു […]
The post അനായാസ ജീവിതവിജയത്തിന് 100 മാര്‍ഗങ്ങള്‍ appeared first on DC Books.