ക്രിസ്തുമസ്സ് ഒരു നല്ല ആഘോഷമാണ്. എനിക്കിഷ്ടവുമാണ്. പക്ഷേ, ക്രിസ്തുമസ്സ് പരീക്ഷ എനിക്കത്ര ഇഷ്ടമായിരുന്നില്ല. ചിലപ്പോള്‍ ഇരുപത്തിമൂന്നാം തീയതി വരെ പരീക്ഷയുണ്ടാകും. ‘ഉത്തരത്തിലുള്ളത് എടുക്കുകയും വേണം , എന്നാല്‍ കക്ഷത്തിലുള്ളത് പൂവ്വാനും പാടില്ല ‘ എന്ന മട്ടിലുള്ള കുറച്ചു കൂട്ടുകാര്‍ എനിക്കുണ്ടായിരുന്നു. പരീക്ഷകളെ ഒരു ബഹുമാനത്തോടുകൂടി കണ്ടിരുന്നവര്‍ . അവരെ മുഴുവന്‍ പരീക്ഷയ്ക്കായി വിട്ടിട്ടു ഞാന്‍ പതിവുപോലെ അരമണിക്കൂറില്‍ പരീക്ഷയെഴുതി പൂര്‍ത്തിയാക്കി അവര്‍ക്കും കൂടി വേണ്ടി നക്ഷത്രവിളക്കുകള്‍ ഉണ്ടാക്കുകയും, പുല്‍ക്കൂടൊരുക്കുകയും ചെയ്യും. അത് അന്നത്തെ എന്റെ സന്തോഷമായിരുന്നു. അക്കാലത്ത് […]
The post ക്രിസ്മസിന്റെ ലഹരി appeared first on DC Books.