‘വിത്’ എന്ന ധാതുവില്‍ നിന്നാണ് േവദം എന്ന വാക്ക് ഉത്ഭവിക്കുന്നത്. വേദം എന്നാല്‍ അറിവ്. ആയുസ്സിനെ സംബന്ധിച്ച പൂര്‍ണ്ണമായ അറിവ് എന്ന് ആയുര്‍േവദെമന്ന പദെത്ത സംഗ്രഹിക്കാം. ആയുര്‍വേദം ശാശ്വതവും അനാദിയുമാണ്. ലോകസൃഷ്ടിക്കും മുമ്പേ, ബ്രഹ്മാവ് ആയുര്‍േവദം രചിച്ച് ക്രോഡീകരിച്ച് ബ്രഹ്മസംഹിതയെന്ന ശാസ്ത്രശാഖയായി ലോകത്തിനു സമ്മാനിച്ചു എന്നാണ് ആര്‍ഷമതം. ആയുര്‍വേദശാസ്ത്രം ബ്രഹ്മാവ് പ്രജാപതിക്കും അദ്ദേഹം അശ്വിനീകുമാരന്മാര്‍ക്കും അവര്‍ ഇന്ദ്രനും ഇ്രന്ദന്‍ ഭരദ്വാജനും പകര്‍ന്നുനല്‍കി എന്നു വിശ്വാസം. ഭരദ്വാജനാണ് ഈ ദിവ്യജ്ഞാനെത്ത ഭൂമിയിലേക്കു െകാണ്ടുവന്നത്. ഭരദ്വാജ മഹര്‍ഷി ആയുര്‍വേദത്തെ ആത്രേയനും […]
The post നേത്രസംരക്ഷണം ആയുര്‍വേദത്തിലൂടെ appeared first on DC Books.