ആറന്മുള വിമാനത്താവളത്തിനായി അനധികൃതമായി വയലും തണ്ണീര്‍ തടങ്ങളും നികത്തിയത് കേരളം കേന്ദ്രത്തെ അറിയിച്ചില്ല. സംസ്ഥാന പരിസ്ഥിതി വകുപ്പ് കേന്ദ്രസര്‍ക്കാരിനെ തെറ്റിധരിപ്പിച്ച് നല്‍കിയ കുറിപ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെയും അറിവോടെയാണെന്നതിന് തെളിവുകള്‍ പുറത്തുവന്നു. ആറന്മുള വിമാനത്താവളത്തിനായി തണ്ണീര്‍ തടങ്ങളും വയലും നികത്തിയതിനെപ്പറ്റി കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം വിശദീകരണം ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയായി സംസ്ഥാന പരിസ്ഥിതി വകുപ്പ് തയ്യാറാക്കിയ കുറിപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിമാനത്താവള കമ്പനി തണ്ണീര്‍ തടം നികത്തിയതായി എഴുതി. ഈ കുറിപ്പ് ഒഴിവാക്കാന്‍ […]
The post ആറന്മുള വിമാനത്താവളം: വയല്‍ നികത്തിയത് കേന്ദ്രത്തില്‍നിന്ന് മറച്ചുവെച്ചു appeared first on DC Books.