ചലച്ചിത്ര നടി രഞ്ജിത സന്യാസ ദീക്ഷ സ്വീകരിച്ചു. ബാംഗ്ലൂരിലെ ബിഡദി ധ്യാനപീഠം മഠാധിപതി സ്വാമി നിത്യാനന്ദയില്‍ നിന്നാണു ദീക്ഷ സ്വീകരിച്ചത്. സന്യാസം സ്വീകരിച്ചതിനെ തുടര്‍ന്ന് രഞ്ജിതയുടെ പേര് മാ ആനന്ദമയി എന്നാക്കി. നിത്യാനന്ദയും രഞ്ജിതയും തമ്മിലുള്ള അശ്ലീല വിഡിയോ ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷവും കടുത്ത നിത്യാനന്ദ ഭക്തയായി ജീവിക്കുകയായിരുന്നു രഞ്ജിത. ജീവിതാന്ത്യം വരെ നിത്യാനന്ദയിലും നിത്യാനന്ദത്തിലും നിത്യാനന്ദ സംഘത്തിലും അലിയുകയാണെന്ന് രഞ്ജിത പറഞ്ഞു. സത്യം, അഹിംസ, ബ്രഹ്മചര്യം തുടങ്ങിയ പ്രതിജ്ഞകളെടുത്തു. രഞ്ജിതയ്‌ക്കൊപ്പം 45 […]
The post ഇനി രഞ്ജിതയില്ല മാ ആനന്ദമയി മാത്രം appeared first on DC Books.