പ്രശസ്ത ഹിന്ദി നടന്‍ ഫാറൂഖ് ഷെയ്ഖ് അന്തരിച്ചു. 65 വയസ്സായിരുന്നു അദ്ദേഹത്തിന്. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായിലായിരുന്നു അന്ത്യം. എഴുപതുകളിലും എണ്‍പതുകളിലും സമാന്തര സിനിമയില്‍ സജീവമായിരുന്ന അദ്ദേഹം ഇന്ത്യന്‍ പീപ്പിള്‍സ് തിയ്യറ്റര്‍ അസോസിയേഷനുമായി അടുത്ത ബന്ധം പുലര്‍ത്തി. 1948 മാര്‍ച്ച് 25ന് ഗുജറാത്തിലെ അംമ്രോലിയില്‍ ഒരു ജമീന്ദാര്‍ കുടുംബത്തിലായിരുന്നു ജനനം. മുംബൈ സെന്റ് മേരീസ് സ്‌കൂള്‍ , സെന്റ് സേവിയേഴ്‌സ് കോളേജ്, സിദ്ധാര്‍ഥ് ലോ കോളേജ് എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കുട്ടിക്കാലത്ത് തന്നെ നാടകരംഗത്ത് സജീവമായിരുന്ന അദ്ദേഹം […]
The post ഹിന്ദി നടന്‍ ഫാറൂഖ് ഷെയ്ഖ് അന്തരിച്ചു appeared first on DC Books.