സംവിധായകന്‍ തിരക്കഥാകൃത്ത്, സാഹിത്യകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ പി പത്മരാജന്റെ കഥകളുടെ സമാഹാരമാണ് ലോല. മലയാള സാഹിത്യത്തില്‍ പലതവണ വിഷയങ്ങളായ പ്രണയവും, പ്രണയപരാജയവുമെല്ലാം തികച്ചും വ്യത്യസ്തമായി അവതരിപ്പിക്കുകയാണ് ലോലയില്‍ . പ്രണയത്തിന്റെ ശാരീരികവും സാമൂഹികവുമായ തലങ്ങള്‍ ആവിഷ്‌കരിക്കുന്ന കഥാസമാഹരത്തിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി. 2012ല്‍ ഡി.സി ബുക്‌സ് പുറത്തിറക്കിയ പുസ്തകത്തിന്റെ മൂന്നാമത് പതിപ്പാണ് പുറത്തിറങ്ങിയത്. പ്രണയത്തിന്റെ ഗന്ധര്‍വസാന്നിദ്ധ്യമറിയിക്കുന്ന 18 അനശ്വരകഥകളുടെ സമാഹാരമാണ് ലോല. ലോല, ഒരു ദുഖിതന്റെ ദിനങ്ങള്‍ , ദയ, ശൂര്‍പ്പണഖ, ഭദ്രവനിത, തീത്താലി, കൈകേയി, പാതയിലെ കാറ്റ് […]
The post ഗന്ധര്‍വ്വസാന്നിദ്ധ്യമറിയിക്കുന്ന പ്രണയകഥകള്‍ appeared first on DC Books.