പ്രധാനമന്ത്രി സ്ഥാനത്തേക്ക് മൂന്നാം ഊഴത്തിനില്ലെന്ന് മന്‍മോഹന്‍ സിംഗ്. എന്നാല്‍ തിരഞ്ഞെടുപ്പിന് മുമ്പ് രാജിവയ്ക്കില്ല. പൊതുതെരഞ്ഞെടുപ്പ് വരെ പ്രധാനമന്ത്രിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാന്‍ പ്രാപ്തനാണെന്നും മന്‍മോഹന്‍ സിംഗ് കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്കെതിരേ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. നരേന്ദ്ര മോഡി പ്രധാനമന്ത്രിയായാല്‍ രാജ്യത്തിന് ആപത്താണ്. നിരപരാധികളെ കൂട്ടക്കൊല ചെയ്യുന്നതല്ല ശക്തമായ നേതൃത്വത്തിന്റെ ലക്ഷണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി […]
The post മൂന്നാം ഊഴത്തിനില്ലെന്ന് മന്‍മോഹന്‍ സിംഗ് appeared first on DC Books.