മഞ്ജു വാര്യരുടെ തിരിച്ചുവരവുണ്ടാകുമെന്ന പേരില്‍ പ്രസിദ്ധി നേടിയ മോഹന്‍ലാല്‍ രഞ്ജിത്ത് ചിത്രം ജി ഫോര്‍ ഗോള്‍ഡില്‍ സിദ്ദിക്ക് ഡബിള്‍ റോളിലെത്തുന്നു. ഇരട്ടകളായ വില്ലന്മാരായാണ് സിദ്ദിക്ക് വേഷപ്പകര്‍ച്ച നടത്തുന്നത്. വര്‍ഷങ്ങളായി അകന്നു കഴിയുന്ന സഹോദരന്മാരായിരിക്കും ജി ഫോര്‍ ഗോള്‍ഡിലേതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രൂപത്തിലും ഭാവത്തിലും വ്യത്യസ്തരായിരിക്കും ഈ സഹോദരന്മാര്‍ . മുമ്പ് ഇന്ദ്രജിത്ത് നായകനായ നായകന്‍ എന്ന ചിത്രത്തില്‍ സിദ്ദിക്ക് ഇരട്ടകളായ വില്ലന്മാരെ അവതരിപ്പിച്ചിരുന്നുവെങ്കിലും ഒരാള്‍ കൊല്ലപ്പെട്ടു കഴിഞ്ഞാണ് മറ്റേയാള്‍ രംഗത്ത് പ്രത്യക്ഷപ്പെടുന്നത്. ജില്ല പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ ഇപ്പോള്‍ […]
The post രഞ്ജിത്തിന്റെ ജി ഫോര്‍ ഗോള്‍ഡില്‍ സിദ്ധിക്കിന്റെ ഇരട്ട വില്ലന്മാര്‍ appeared first on DC Books.