↧
രഞ്ജിത്തിന്റെ ജി ഫോര്‍ ഗോള്‍ഡില്‍ സിദ്ധിക്കിന്റെ ഇരട്ട വില്ലന്മാര്‍
മഞ്ജു വാര്യരുടെ തിരിച്ചുവരവുണ്ടാകുമെന്ന പേരില്‍ പ്രസിദ്ധി നേടിയ മോഹന്‍ലാല്‍ രഞ്ജിത്ത് ചിത്രം ജി ഫോര്‍ ഗോള്‍ഡില്‍ സിദ്ദിക്ക് ഡബിള്‍ റോളിലെത്തുന്നു. ഇരട്ടകളായ വില്ലന്മാരായാണ് സിദ്ദിക്ക് വേഷപ്പകര്‍ച്ച...
View Articleപിഎസ്‌സി വര്‍ക്ക് ബുക്ക് പ്രസിദ്ധീകരിച്ചു
ഉന്നത വിദ്യാഭ്യാസം നേടിയ നമ്മുടെ നാട്ടിലെ യുവതീയുവാക്കള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ധാരാളം മേഖലകള്‍ ഇന്നത്തെ സമൂഹത്തില്‍ ലഭ്യമാണ്. പരമ്പരാഗത തൊഴിലിടങ്ങളെ പാടെ നിഷേധിച്ചുകൊണ്ട് ഭാരിച്ച ശമ്പളവും കൂടുതല്‍...
View Articleഇനി സ്ഥാനമാനങ്ങള്‍ വേണ്ട : ആര്‍ ബാലകൃഷ്ണ പിള്ള
ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ ഇനി സ്ഥാനമാനങ്ങള്‍ വേണ്ടെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള. എന്നാല്‍ മുന്നണിയില്‍ കേരള കോണ്‍ഗ്രസ് ബി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി....
View Articleഉറയൂരുന്ന വാക്കുകള്‍
‘പുതിയ കാലത്തിന്റെ സൂക്ഷ്മാര്‍ത്ഥങ്ങള്‍ ആഴത്തില്‍ ഒപ്പിയെടുത്തവയാണ് സുമിത്രയുടെ കവിതകള്‍ . അവ തെരുവിലേക്ക് നോക്കി വെറും ശബ്ദത്തില്‍ നിലവിളിക്കുകയല്ല, വായിക്കുന്നവരുടെ ഉള്ളില്‍ നിശിതമായ മുഴക്കങ്ങള്‍...
View Article‘ണ്ട്’അല്ലാച്ചാല്‍ ‘ഇല്ല്യാ’
സാക്ഷിപറയാന്‍ കോടതിയിലേക്ക് കയറുന്നതിനുമുമ്പ് ‘ത്തിരി’ കൂടുതല്‍ സംസാരിക്കുന്ന കൂട്ടത്തിലായിരുന്ന നമ്പൂതിരിയെ വക്കീല്‍ താക്കീതു ചെയ്തു. ”ആവശ്യമില്ലാതെ കെട്ടിവളച്ച് അതുമിതും പറഞ്ഞ് കോടതിയുടെ സമയം...
View Articleഇഎഫ്എല്‍ നിയമം റദ്ദ് ചെയ്യണം : വിദഗ്ധസമിതി റിപ്പോര്‍ട്ട്
പരിസ്ഥിതി ദുര്‍ബല പ്രദേശ (ഇഎഫ്എല്‍) നിയമം റദ്ദ് ചെയ്യണമെന്നും സംസ്ഥാനത്ത് ബഫര്‍ സോണ്‍ ആവശ്യമില്ലെന്നും കസ്തൂരിരംഗന്‍ കമ്മിറ്റി നിര്‍ദേശങ്ങളെ സംബന്ധിച്ചു പഠിക്കാന്‍ സംസ്ഥാനം നിയോഗിച്ച വിദഗ്ധസമിതി...
View Articleതാരനിശകള്‍ക്കെതിരെ ഫിലിം ചേംബര്‍
കോടികള്‍ ചിലവഴിച്ച് ഇന്ത്യയിലും വിദേശത്തും സംഘടിപ്പിക്കാറുള്ള താരനിശകള്‍ക്കെതിരെ ഫിലിം ചേംബര്‍ രംഗത്ത്. മുമ്പ് പലപ്പോഴും ഇതിനെതിരെ രംഗത്ത് വന്നിട്ടുള്ള ചേംബര്‍ ഇക്കുറി രണ്ടും കല്പിച്ചാണ്. താരനിശകളില്‍...
View Articleധര്‍മജ്യോതി പുരസ്‌കാരം അക്കിത്തത്തിന്
സനാതനധര്‍മപരിഷത്തിന്റെ ആറാമത് ധര്‍മജ്യോതിപുരസ്‌കാരം മഹാകവി അക്കിത്തം അച്യൂതന്‍ നമ്പൂതിരിയ്ക്ക്. 25000 രൂപയും പ്രശസ്തി ഫലകവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. പി പരമേശ്വരന്‍ ,കുമ്മനം രാജശേഖരന്‍ ,ഡോ...
View Articleജീവിതത്തില്‍ വ്യത്യസ്തരാകാന്‍
കേരള പോലീസിന്റെ പരിശീലനസംവിധാനത്തെ ആധുനികവും മനുഷ്യത്വപരവുമായ കാഴ്ച്ചപ്പാടില്‍ നിന്നുകൊണ്ട് പരിഷ്‌കരിക്കുകയും ഇന്ത്യയിലെ ഏറ്റവും മികച്ച പരിശീലനസ്ഥാപനമായ കേരള പോലീസ് അക്കാദമി കെട്ടിപ്പെടുക്കുകയും ചെയ്ത...
View Articleപുതുതലമുറയ്ക്കായി ബഷീര്‍ രചനകളുടെ ലോകം
എല്ലാ കാലത്തിലുമുള്ള എല്ലാ മനുഷ്യര്‍ക്കുമായി കഥ പറഞ്ഞ എഴുത്തുകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍ . ഓരോ തലമുറയും അദ്ദേഹത്തെ അതാത് കാലഘട്ടത്തിന്റെ എഴുത്തുകാരനായി കണക്കുകൂട്ടുന്നു. ബഷീര്‍ രചനകളുടെ...
View Articleകസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് : സംസ്ഥാനത്തിന്റെ ആശങ്കകള്‍ പരിഗണിക്കുമെന്ന്...
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതു സംബന്ധിച്ച് സംസ്ഥാനത്തിന്റെ ആശങ്കകള്‍ കേള്‍ക്കാതെ തീരുമാനമെടുക്കില്ലെന്നു പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്. കേരളത്തിന്റെ ഭാഗം കേള്‍ക്കാതെ തിടുക്കത്തില്‍...
View Articleസബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കില്ല : വീരപ്പ മൊയ്‌ലി
സബ്‌സിഡിയുള്ള പാചകവാതകങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കില്ലെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി. എല്‍പിജി സിലിണ്ടറുകളുടെ എണ്ണം ഒമ്പതില്‍ നിന്ന് പന്ത്രണ്ടാക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു...
View Articleഓഹരി നിക്ഷേപകര്‍ക്കൊരു വഴികാട്ടി
മാറിയ സാഹചര്യത്തില്‍ ഏതൊരാള്‍ക്കും പണം കൊയ്യാവുന്ന മേഖലയാണ് ഓഹരി വിപണി. എങ്കിലും ഇന്നത്തെ സാമ്പത്തിക സാഹചര്യത്തില്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ മലയാളികള്‍ മടിച്ചു നില്‍ക്കുന്നു. ഈ...
View Articleകഥകള്‍ കൊണ്ടു കളിക്കാം.
കഥകള്‍ കൊണ്ട് എന്തുണ്ട് കാര്യം? ഒന്നുമില്ലെന്നും അവ വെറും നേരം കൊല്ലികളാണെന്നും പറയാന്‍ വരട്ടെ… കഥകളിലും പലതുണ്ട് കാര്യമെന്ന് പറയുന്നത് കൊച്ചുകൂട്ടുകാരുടെയും വലിയ കൂട്ടുകാരുടെയും ശിവദാസ് മാമനാണ്....
View Articleഔദ്യോഗിക വസതിയായി ആഡംബര ഫ്‌ലാറ്റ് വേണ്ടെന്ന് കേജ്‌രിവാള്‍
വിവാദങ്ങളെ തുടര്‍ന്ന് തനിക്ക് അനുവദിച്ച ഇരുനില ആഡംബര ഫ്‌ലാറ്റില്‍ താമസിക്കുന്നില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ തീരുമാനിച്ചു. ഔദ്യോഗിക വസതിയായി ചെറിയൊരു വീട് കണ്ടെത്താന്‍...
View Articleനിങ്ങളുടെ ഈ ആഴ്ച ( 2014 ജനുവരി 5 മുതല്‍ 11 വരെ )
അശ്വതി സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. എഴുത്തുകാര്‍ക്ക് അനുകൂലമായ സമയം. ഉദരഭാഗങ്ങളില്‍ രോഗസാദ്ധ്യത. ജോലി സംബന്ധമായി അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് മികച്ച ലാഭം...
View Articleകെ.പി. ഉദയഭാനു അന്തരിച്ചു
അനശ്വര ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയ ഗായകനായ കെ.പി. ഉദയഭാനു (77) വിട പറഞ്ഞു. മ്യൂസിയം ബെയിന്‍സ് കോംപൗണ്ട് ചോയ്‌സ് ഹൈറ്റ്‌സ് അപ്പാര്‍ട്ടുമെന്റില്‍ നവംബര്‍ അഞ്ചിന് രാത്രി 8.45നായിരുന്നു അന്ത്യം. ഒരു...
View Articleടെയിനുകളില്‍ വനിതാ സുരക്ഷയ്ക്ക് മുന്‍ഗണന : ചെന്നിത്തല
ട്രെയിനുകളിലും റയില്‍വേ സ്‌റ്റേഷനുകളിലും വനിതകളുടെ സുരക്ഷയ്ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വനിത കംപാര്‍ട്‌മെന്റ് ട്രെയിനിന്റെ മധ്യഭാഗത്തേക്ക് മാറ്റാന്‍...
View Articleതെലുങ്ക് താരം ഉദയ് കിരണ്‍ ആത്മഹത്യ ചെയ്തു
തെലുങ്ക് സിനിമാതാരം ഉദയ് കിരണ്‍ (33) ആത്മഹത്യ ചെയ്തു. പുഞ്ചഗട്ടയിലെ ശ്രീനഗര്‍ കോളനിയിലുള്ള വസതിയില്‍ സീലിങ് ഫാനില്‍ തൂങ്ങിനിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഭാര്യ വിശിഷ്ടയാണ് ഉദയ് കിരണ്‍...
View Articleപ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി
പാചക വാതക വിലവര്‍ദ്ധനയില്‍ അടിയന്തര പ്രമേത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭാ സമ്മേളനത്തിന്റെ ചോദ്യോത്തര വേളയില്‍ നിന്നും ഇറങ്ങിപ്പോയി. പാചക വാതക വില വര്‍ദ്ധനയും സബ്‌സിഡിയ്ക്ക്...
View Article
More Pages to Explore .....