ഉന്നത വിദ്യാഭ്യാസം നേടിയ നമ്മുടെ നാട്ടിലെ യുവതീയുവാക്കള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ധാരാളം മേഖലകള്‍ ഇന്നത്തെ സമൂഹത്തില്‍ ലഭ്യമാണ്. പരമ്പരാഗത തൊഴിലിടങ്ങളെ പാടെ നിഷേധിച്ചുകൊണ്ട് ഭാരിച്ച ശമ്പളവും കൂടുതല്‍ സൗകര്യങ്ങളുമായി കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ മാടിവിളിക്കുമ്പോഴും കേരളത്തിലെ യുവാക്കള്‍ക്ക് പഥ്യം സര്‍ക്കാര്‍ ജോലി തന്നെ. ഇത് നല്‍കുന്ന സുരക്ഷിതത്വം തന്നെയാണ് ചെറുപ്പക്കാരെ എക്കാലവും സര്‍ക്കാര്‍ ജോലിയിലേയ്ക്ക് ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ സര്‍ക്കാര്‍ സര്‍വീസിലേക്ക് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്ന പ്രധാന ഏജന്‍സി കേരള പബ്ലിക് സര്‍വീസ് കമ്മീഷനാണ്. കേരള പിഎസ്‌സി നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ […]
The post പിഎസ്‌സി വര്‍ക്ക് ബുക്ക് പ്രസിദ്ധീകരിച്ചു appeared first on DC Books.