ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ ഇനി സ്ഥാനമാനങ്ങള്‍ വേണ്ടെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ആര് ബാലകൃഷ്ണപിള്ള. എന്നാല്‍ മുന്നണിയില്‍ കേരള കോണ്‍ഗ്രസ് ബി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് ഗണേഷ് കുമാറിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പിള്ള ഇക്കാര്യം വ്യക്തമാക്കിയത്. യുഡിഎഫില്‍ ഇനിയും അപമാനിതരാകാന്‍ ഇല്ല. മുന്നണി കേരള കോണ്‍ഗ്സ് ബിയോട് അനാദരവും വഞ്ചനയും പ്രതികാരവും ചെയ്യുകയാണ്. യുഡിഎഫ് കെട്ടിപ്പെടുക്കാന്‍ വേണ്ടി നിരവധി ത്യാഗങ്ങള്‍ സഹിച്ച പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് ബി. മുന്നണിക്കായി നിയമസഭാംഗത്വം വരെ ഉപേക്ഷിച്ചയാളാണ് […]
The post ഇനി സ്ഥാനമാനങ്ങള്‍ വേണ്ട : ആര് ബാലകൃഷ്ണ പിള്ള appeared first on DC Books.