സാക്ഷിപറയാന്‍ കോടതിയിലേക്ക് കയറുന്നതിനുമുമ്പ് ‘ത്തിരി’ കൂടുതല്‍ സംസാരിക്കുന്ന കൂട്ടത്തിലായിരുന്ന നമ്പൂതിരിയെ വക്കീല്‍ താക്കീതു ചെയ്തു. ”ആവശ്യമില്ലാതെ കെട്ടിവളച്ച് അതുമിതും പറഞ്ഞ് കോടതിയുടെ സമയം നഷ്ടപ്പെടുത്തരുത്. ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ‘ഉണ്ട്’ അല്ലെങ്കില്‍ ‘ഇല്ല’ എന്ന് ഒറ്റവാക്കില്‍ സമാധാനം പറഞ്ഞാല്‍ മതി. മനസ്സിലായില്ലേ.” ”അതിത്തിരി പ്രയാസംതന്നെയാ, പ്രയാസാച്ചാല്‍ സാധിക്കിെല്ലന്ന് തന്നെ വെച്ചോളൂ. പലതും വിശദമായി പറയേണ്ടിവരും.” നമ്പൂതിരി. ”വേണ്ട വേണ്ട ഒരു വിശദീകരണവും ആവശ്യമില്ല. ചോദ്യത്തിന് ‘ഉണ്ട്’ അല്ലങ്കില്‍ ‘ഇല്ല’ എന്നുമാത്രം മറുപടി പറഞ്ഞാല്‍ മതി.” വക്കീല്‍ തീര്‍ത്തുപറഞ്ഞു. ”ഓ […]
The post ‘ണ്ട്’ അല്ലാച്ചാല്‍ ‘ഇല്ല്യാ’ appeared first on DC Books.