പരിസ്ഥിതി ദുര്‍ബല പ്രദേശ (ഇഎഫ്എല്‍) നിയമം റദ്ദ് ചെയ്യണമെന്നും സംസ്ഥാനത്ത് ബഫര്‍ സോണ്‍ ആവശ്യമില്ലെന്നും കസ്തൂരിരംഗന്‍ കമ്മിറ്റി നിര്‍ദേശങ്ങളെ സംബന്ധിച്ചു പഠിക്കാന്‍ സംസ്ഥാനം നിയോഗിച്ച വിദഗ്ധസമിതി ശുപാര്‍ശ ചെയ്തു. ഉമ്മന്‍ വി ഉമ്മന്‍ അധ്യക്ഷനായ കമ്മറ്റിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുടെ സംരക്ഷണത്തിനായുള്ള ഇഎഫ്എല്‍ നിയമം അതിന്റെ ഉദ്ദേശ്യലക്ഷ്യം നേടിക്കഴിഞ്ഞാല്‍ ഇനി ആരുടെയും ഭൂമി ഏറ്റെടുക്കാന്‍ കഴിയാത്ത വിധം നിയമം റദ്ദാക്കണമെന്നു സമിതി ആവശ്യപ്പെട്ടു. പശ്ചിമഘട്ട മേഖലയില്‍ 500 മീറ്ററിനു മുകളില്‍ ഉയരമുള്ള സ്ഥലങ്ങളില്‍ ഭൂമിയുടെ ഉപരിതലത്തില്‍നിന്നു […]
The post ഇഎഫ്എല്‍ നിയമം റദ്ദ് ചെയ്യണം : വിദഗ്ധസമിതി റിപ്പോര്‍ട്ട് appeared first on DC Books.