കോടികള്‍ ചിലവഴിച്ച് ഇന്ത്യയിലും വിദേശത്തും സംഘടിപ്പിക്കാറുള്ള താരനിശകള്‍ക്കെതിരെ ഫിലിം ചേംബര്‍ രംഗത്ത്. മുമ്പ് പലപ്പോഴും ഇതിനെതിരെ രംഗത്ത് വന്നിട്ടുള്ള ചേംബര്‍ ഇക്കുറി രണ്ടും കല്പിച്ചാണ്. താരനിശകളില്‍ പങ്കെടുക്കുന്ന താരങ്ങളുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കണ്ട എന്നാണ് പുതിയ തീരുമാനം. അവാര്‍ഡ് നിശയില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ചേംബര്‍ അറിയിച്ചു. ഇക്കാര്യം സംബന്ധിച്ച നോട്ടീസ് അമ്മക്ക് കൈമാറി. സ്വകാര്യ ചാനലുകള്‍ നടത്തുന്ന അവാര്‍ഡ് നിശയില്‍ സിനിമാ താരങ്ങള്‍ പങ്കെടുത്ത് അവ സംപ്രേഷണം ചെയ്യുന്ന ദിവസങ്ങളില്‍ തിയേറ്ററുകളില്‍ അനിയന്ത്രിതമായി കളക്ഷന്‍ കുറയുന്നു […]
The post താരനിശകള്‍ക്കെതിരെ ഫിലിം ചേംബര്‍ appeared first on DC Books.