സനാതനധര്‍മപരിഷത്തിന്റെ ആറാമത് ധര്‍മജ്യോതിപുരസ്‌കാരം മഹാകവി അക്കിത്തം അച്യൂതന്‍ നമ്പൂതിരിയ്ക്ക്. 25000 രൂപയും പ്രശസ്തി ഫലകവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. പി പരമേശ്വരന്‍ ,കുമ്മനം രാജശേഖരന്‍ ,ഡോ ടി എസ് വിജയന്‍ കാരുമാത്ര എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാരത്തിനായി അക്കിത്തത്തെ തിരഞ്ഞെടുത്തത്. ജനവരി 19ന് കോഴിക്കോട്ട് ആരംഭിക്കുന്ന സനാതനധര്‍മ്മ പരിഷത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സ്വാമി പ്രകാശാനന്ദ പുരസ്‌കാരം സമ്മാനിക്കും.
The post ധര്‍മജ്യോതി പുരസ്‌കാരം അക്കിത്തത്തിന് appeared first on DC Books.