കേരള പോലീസിന്റെ പരിശീലനസംവിധാനത്തെ ആധുനികവും മനുഷ്യത്വപരവുമായ കാഴ്ച്ചപ്പാടില്‍ നിന്നുകൊണ്ട് പരിഷ്‌കരിക്കുകയും ഇന്ത്യയിലെ ഏറ്റവും മികച്ച പരിശീലനസ്ഥാപനമായ കേരള പോലീസ് അക്കാദമി കെട്ടിപ്പെടുക്കുകയും ചെയ്ത ഡോ അലക്‌സാണ്ടര്‍ ജേക്കബ് തന്റെ അതുല്യമായ അനുഭവ സമ്പത്ത് യുവതലമുറയ്ക്കായി പങ്കുവയ്ക്കുന്ന പുസ്തകമാണ് വ്യത്യസ്തരാകാന്‍ .സിവില്‍ സര്‍വീസ് ഉള്‍പ്പെടെയുള്ള അഭിമുഖങ്ങളില്‍ വിജയിക്കാനായി വ്യക്തിത്വ വികാസത്തെ സംബന്ധിച്ച ഡോ അലക്‌സാണ്ടര്‍ ജേക്കബ്ബിന്റെ കാഴ്ച്ചപ്പാടുകളാണ് പുസ്തകം പങ്കുവയ്ക്കുന്നത്. വ്യക്തിത്വത്തിന്റെ ഒന്‍പത് അടിസ്ഥാന ഗുണങ്ങള്‍ വിശദീകരിച്ച ശേഷം വ്യത്യസ്തതലങ്ങളിലുള്ള പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയം വരിക്കാനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ […]
The post ജീവിതത്തില്‍ വ്യത്യസ്തരാകാന്‍ appeared first on DC Books.