എല്ലാ കാലത്തിലുമുള്ള എല്ലാ മനുഷ്യര്‍ക്കുമായി കഥ പറഞ്ഞ എഴുത്തുകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍ . ഓരോ തലമുറയും അദ്ദേഹത്തെ അതാത് കാലഘട്ടത്തിന്റെ എഴുത്തുകാരനായി കണക്കുകൂട്ടുന്നു. ബഷീര്‍ രചനകളുടെ കാലാതീതവും പ്രസരിപ്പാര്‍ന്നതുമായ ആ സൗഹൃദം ഇനിയും കേരളത്തിലെ തലമുറകള്‍ നെഞ്ചേറ്റുമെന്ന് തീര്‍ച്ച. ഡി സി ബുക്‌സ് എക്കാലത്തും ബഷീര്‍ രചനകളെ കാലാനുസൃതമായി അവതരിപ്പിച്ചിട്ടുണ്ട്. ഓഡിയോ ബുക്ക്, ചിത്രകഥ, കളറിംഗ് ബുക്ക് എന്നിങ്ങനെ ബഷീറിന്റെ കൃതികള്‍ പല രൂപഭാവങ്ങളില്‍ വായനക്കാര്‍ക്ക് നല്‍കി. അതിന്റെ ഭാഗമായാണ് പുതുതലമുറയുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ബഷീര്‍ കൃതികളെ […]
The post പുതുതലമുറയ്ക്കായി ബഷീര്‍ രചനകളുടെ ലോകം appeared first on DC Books.