മാറിയ സാഹചര്യത്തില്‍ ഏതൊരാള്‍ക്കും പണം കൊയ്യാവുന്ന മേഖലയാണ് ഓഹരി വിപണി. എങ്കിലും ഇന്നത്തെ സാമ്പത്തിക സാഹചര്യത്തില്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ മലയാളികള്‍ മടിച്ചു നില്‍ക്കുന്നു. ഈ മേഖലയെക്കുറിച്ച് വ്യക്തമായ അറിവില്ലാത്തതും തെറ്റിദ്ധാരണയുമാണ് ഇതിന് കാരണം. ഓഹരി വിപണിയെ അറിഞ്ഞ് നിക്ഷേപം നടത്തിയാല്‍ മാത്രമേ ഈ മേഖലയില്‍ നിന്ന് നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുകയുള്ളൂ. ഇത്തരത്തില്‍ ഒരു സാധാരണ നിക്ഷേപകന്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട അടവുകളും തന്ത്രങ്ങളും ലളിതമായി വിശദീകരിക്കുന്ന പുസ്തകമാണ് മനോജ് തോമസിന്റെ ഓഹരി […]
The post ഓഹരി നിക്ഷേപകര്‍ക്കൊരു വഴികാട്ടി appeared first on DC Books.