കഥകള്‍ കൊണ്ട് എന്തുണ്ട് കാര്യം? ഒന്നുമില്ലെന്നും അവ വെറും നേരം കൊല്ലികളാണെന്നും പറയാന്‍ വരട്ടെ… കഥകളിലും പലതുണ്ട് കാര്യമെന്ന് പറയുന്നത് കൊച്ചുകൂട്ടുകാരുടെയും വലിയ കൂട്ടുകാരുടെയും ശിവദാസ് മാമനാണ്. കഥകള്‍ എങ്ങനെ അതിരസകരമായ പഠനമാധ്യമം ആക്കാമെന്ന് അനേകം കഥകളിലൂടെ വിവരിക്കുന്ന ഹൃദ്യമായ ബാലസാഹിത്യ ഗ്രന്ഥമാണ് അദ്ദേഹം രചിച്ച കഥകള്‍ കൊണ്ടു കളിക്കാം. കഥകള്‍ നല്ല കളിപ്പാട്ടങ്ങളാണെന്നാണ് പ്രൊഫ. എസ് ശിവദാസിന്റെ പക്ഷം. കഥകൊണ്ട് കളിക്കാമെന്നും കളിച്ചു രസിയ്ക്കാമെന്നും രസിച്ചു പഠിക്കാമെന്നും പഠിച്ചു വളരാമെന്നും അദ്ദേഹം പറയുന്നു. കൂട്ടുകാര്‍ മാത്രമല്ല, […]
The post കഥകള്‍ കൊണ്ടു കളിക്കാം. appeared first on DC Books.