അശ്വതി സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. എഴുത്തുകാര്‍ക്ക് അനുകൂലമായ സമയം. ഉദരഭാഗങ്ങളില്‍ രോഗസാദ്ധ്യത. ജോലി സംബന്ധമായി അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം. വിവാഹം അന്വേഷിക്കുന്നവര്‍ക്ക് തടസ്സം അനുഭവപ്പെടും. കുടുംബത്തില്‍ ചെലവുകള്‍ വര്‍ദ്ധിക്കും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. ശത്രുക്കള്‍ വര്‍ദ്ധിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം, സാമ്പത്തികാഭിവൃദ്ധി എന്നിവ ഉണ്ടാകും. പഠനത്തില്‍ ശ്രദ്ധ കുറയും. ഭരണി എതിര്‍പ്പുകളെയും തടസ്സങ്ങളെയും അതിജീവിക്കാന്‍ കഴിയും. അഭിമാനം സംരക്ഷിക്കും. കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും […]
The post നിങ്ങളുടെ ഈ ആഴ്ച ( 2014 ജനുവരി 5 മുതല്‍ 11 വരെ ) appeared first on DC Books.