അനശ്വര ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയ ഗായകനായ കെ.പി. ഉദയഭാനു (77) വിട പറഞ്ഞു. മ്യൂസിയം ബെയിന്‍സ് കോംപൗണ്ട് ചോയ്‌സ് ഹൈറ്റ്‌സ് അപ്പാര്‍ട്ടുമെന്റില്‍ നവംബര്‍ അഞ്ചിന് രാത്രി 8.45നായിരുന്നു അന്ത്യം. ഒരു വര്‍ഷമായി പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് ചികിത്സയിലായിരുന്നു. അവസാനകാലത്ത് പക്ഷാഘാതവും ഉണ്ടായി. പാലക്കാട് ജില്ലയിലെ തരൂരില്‍ എന്‍ എസ് വര്‍മയുടേയും അമ്മു നേത്യാരമ്മയുടേയും മകനായി 1936 ജൂണ്‍ ആറിനാണ് ഉദയഭാനു ജനിച്ചത്. പിതാവ് സിംഗപ്പുരില്‍ ബിസിനസ് നടത്തിയിരുന്നതിനാല്‍ ഉദയഭാനുവിന്റെ കുട്ടിക്കാലം അവിടെയായിരുന്നു. ഏഴുവയസ്സുള്ളപ്പോള്‍ അമ്മ മരിച്ചനെത്തുടര്‍ന്ന് 1944ല്‍ തരൂരില്‍ […]
The post കെ.പി. ഉദയഭാനു അന്തരിച്ചു appeared first on DC Books.