തെലുങ്ക് സിനിമാതാരം ഉദയ് കിരണ്‍ (33) ആത്മഹത്യ ചെയ്തു. പുഞ്ചഗട്ടയിലെ ശ്രീനഗര്‍ കോളനിയിലുള്ള വസതിയില്‍ സീലിങ് ഫാനില്‍ തൂങ്ങിനിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഭാര്യ വിശിഷ്ടയാണ് ഉദയ് കിരണ്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടത്. വിശിഷ്ടയും അയല്‍വാസികളും ചേര്‍ന്ന് അപ്പോളോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു കഴിഞ്ഞിരുന്നു. ആത്മഹത്യയുടെ കാരണം ഇനിയും വ്യക്തമായിട്ടില്ല. തേജ ഒരുക്കിയ ചിത്രം എന്ന സിനിമയിലൂടെ രണ്ടായിരത്തിലാണ് സിനിമയില്‍ ഉദയ് കിരണ്‍ അരങ്ങേറ്റം കുറിച്ചത്. സിനിമ വന്‍ വിജയമായി. നുവ്വു നീനു, മാനസാന്ത നുവ്വെ, ശ്രീറാം തുടങ്ങി വിജയം […]
The post തെലുങ്ക് താരം ഉദയ് കിരണ്‍ ആത്മഹത്യ ചെയ്തു appeared first on DC Books.