പാചക വാതക വിലവര്‍ദ്ധനയില്‍ അടിയന്തര പ്രമേത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭാ സമ്മേളനത്തിന്റെ ചോദ്യോത്തര വേളയില്‍ നിന്നും ഇറങ്ങിപ്പോയി. പാചക വാതക വില വര്‍ദ്ധനയും സബ്‌സിഡിയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതും സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് തോമസ് ഐസക് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. ആധാറിന്റെ പേരില്‍ സബ്‌സിഡി നിഷേധിക്കരുതെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സബ്‌സിഡി നിരക്കില്‍ 6 സിലിണ്ടറുകള്‍ മാത്രമെ പലര്‍ക്കും കിട്ടുന്നുള്ളുവെന്നും തോമസ് ഐസക്ക് സഭയില്‍ വ്യക്തമാക്കി. എന്നാല്‍ 9 സിലിണ്ടറുകള്‍ സബ്‌സിഡി […]
The post പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി appeared first on DC Books.