തിരുവനന്തപുരത്ത് ഹൈടെക്ക് ബംഗ്ലാവില്‍ കവര്‍ച്ച നടത്തി ആഡംബര കാറുമായി കടന്ന ദേവീന്ദര്‍ സിംഗ് എന്ന ബണ്ടിചോര്‍ പിടിയിലായിട്ടില്ലെന്ന് കര്‍ണാടക പോലീസിന്റെ ഔദ്യോഗിക അറിയിപ്പ്. ഇയാള്‍ മോഷ്ടിച്ച മിറ്റ്‌സുബിഷി ഔട്ട്‌ലാന്‍സര്‍ കാര്‍ കണ്ടെടുത്തിട്ടുണ്ടെങ്കിലും ബണ്ടിചോര്‍ കടന്നുകളഞ്ഞതായാണ് കര്‍ണാടകപോലീസിന്റെ അറിയിപ്പ്. മൂന്നു മലയാളികള്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് ബണ്ടിചോര്‍ പിടിയിലായെന്ന വാര്‍ത്ത വന്നതു മുതല്‍ കര്‍ണാടകയിലും നിരവധി കേസുകളില്‍ പ്രതിയായ ഇയാളെ കേരളത്തിലേക്ക് വിട്ടുകിട്ടുമോ എന്ന കാര്യത്തില്‍ ആശങ്ക ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബണ്ടിചോര്‍ കടന്നുകളഞ്ഞതായുള്ള വിശദീകരണം. അറസ്റ്റ് വിവരം തല്‍ക്കാലം [...]
The post ബണ്ടിചോര്‍ പിടിയിലായില്ലെന്ന് കര്‍ണാടകപോലീസ് appeared first on DC Books.