ഒരു വര്‍ഷം മുമ്പ് 2012 ജനുവരി 24ന് കേരളത്തെ വിട്ടുപിരിഞ്ഞ സുകുമാര്‍ അഴീക്കോടിനെക്കുറിച്ച് പ്രശസ്ത വ്യക്തികള്‍ അനുസ്മരിക്കുന്ന ഒരു അപൂര്‍വ പുസ്തകമാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അഴീക്കോട് അനുഭവങ്ങള്‍. അതില്‍ താനുമായി അഴീക്കോടിനുണ്ടായിരുന്ന ഒരു നിസാര പിണക്കം എങ്ങനെ മാറി എന്നു കുറിക്കുകയാണ് പ്രശസ്ത സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ ജോസ് പനച്ചിപ്പുറം. ഇടയ്ക്കിടെ പിണങ്ങുകയും വീ്ണ്ടും ഇണങ്ങുകയും അഴീക്കോട് മാഷിന്റെ സ്വഭാവമായിരുന്നു.സുകുമാര്‍ജി അഴീക്കോട് ജി എന്നെഴുതിയപ്പോള്‍ മാഷ് പിണങ്ങിയില്ല. എതിര്‍ക്കുന്നവരെയൊക്കെയും കോടാലികൊ്ണ്ടെന്നപോലെ വെട്ടിനിരത്തുന്ന അഴീക്കോട് ശൈലിയെ അഴീക്കോടാലി എന്നു [...]
The post ആലിംഗനത്തില്‍ അലിഞ്ഞ പിണക്കം appeared first on DC Books.