വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിയ്ക്ക് പ്രമോദ് പയ്യന്നൂര്‍ ദൃശ്യഭാഷ്യം നല്‍കുമ്പോള്‍ ഒരു സവിശേഷത കൂടി. ചിത്രത്തിന്റെ ഓഡിയോയ്ക്കൊപ്പം ബാല്യകാലസഖിയുടെ സിനിമാരൂപം വായിക്കുകയും ചെയ്യാം. ഓഡിയോയ്ക്കൊപ്പം നല്‍കാനായി ബാല്യകാലസഖിയുടെ പ്രത്യേക പതിപ്പ് തയ്യാറാക്കിയിട്ടുണ്ട്. അതിനുവേണ്ടി മമ്മൂട്ടി എഴുതിയ കഥയുടെ ചിറകില്‍ കഥാപാത്രം പിറന്ന മണ്ണില്‍ എന്ന കുറിപ്പ് വായിക്കാം. വര്‍ഷങ്ങള്‍ക്കുമുമ്പ് മതിലുകള്‍ എന്ന സിനിമയില്‍ ബഷീറിനെ അവതരിപ്പിക്കുമ്പോള്‍ ചിരിയും വര്‍ത്തമാനങ്ങളുമായി അദ്ദേഹം നമുക്കൊപ്പമുണ്ടായിരുന്നു. ഇന്ന് കാലങ്ങള്‍ക്കിപ്പുറം ആ അനുഗ്രഹീത എഴുത്തുകാരന്റെ ഏറ്റവും ജനപ്രിയ കഥാപാത്രങ്ങളിലൊന്നായ മജീദിനെ അവതരിപ്പിക്കാനുള്ള നിയോഗം […]
The post കഥയുടെ ചിറകില്‍ കഥാപാത്രം പിറന്ന മണ്ണില്‍ appeared first on DC Books.