2006ലെ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തന്നെ ഒരു സിപിഎം നേതാവ് ക്ഷണുച്ചുവെന്ന ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് പിണറായി വിജയന്‍ .സിപിഎമ്മിനു പുറത്തു നിന്നുള്ള ആള്‍ക്കു മുഖ്യമന്ത്രി സ്ഥാനം കൊടുക്കുമോ എന്നും പിണറായി ചോദിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശാഭിമാനിയുടെ ഭൂമി വിറ്റതില്‍ ഒരു തെറ്റും സംഭവിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്. ദേശാഭിമാനിയുടെ ഭൂമിക്ക് അര്‍ഹിച്ച വില തന്നെ കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാചകവാതകം, ആധാര്‍ […]
The post ഗൗരിയമ്മയുടെ പ്രസ്താവന അടിസ്ഥാനരഹിതം : പിണറായി appeared first on DC Books.