തൃശൂര്‍ ഭാഷയുടെ സൗന്ദര്യം വെള്ളിത്തിരയില്‍ ആദ്യം കൊണ്ടുവന്നത് പത്മരാജന്റെ തൂവാനത്തുമ്പികളാവും. വര്‍ഷങ്ങള്‍ക്കിപ്പുറം പ്രാഞ്ചിയേട്ടനും പുണ്യാളന്‍ അഗര്‍ബത്തീസും ഒക്കെ ആ സ്ലാങിന്റെ മാധുര്യവുമായി വന്നു. അധികം വൈകാതെ ഒരു സിനിമ കൂടി ആ പട്ടികയിലേക്ക് വരും. കുഞ്ചാക്കോ ബോബനായിരിക്കും തൃശൂര്‍ സ്ലാങില്‍ സംസാരിച്ച് പ്രേക്ഷകരെ അമ്പരപ്പിക്കാന്‍ എത്തുന്നത്. ദീപന്‍ സംവിധാനം ചെയ്യുന്ന ഷൈലോക്ക് എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബന്റെ പുതിയ വേഷപ്പകര്‍ച്ച. കഴുത്തറപ്പന്‍ പലിശയ്ക്ക് പണം കടം നല്‍കുന്ന ഇട്ടി എന്ന കഥാപാത്രത്തെയാണ് ചാക്കോച്ചന്‍ ഷൈലോക്കില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ […]
The post തൃശൂര്‍ സ്ലാങില്‍ കുഞ്ചാക്കോ ബോബന്‍ appeared first on DC Books.