ജോഷി സംവിധാനം ചെയ്യുന്ന ലൈലാ ഓ ലൈലായില്‍ മോഹന്‍ലാലിനൊപ്പം ഒരു പ്രധാനവേഷത്തില്‍ തമിഴ്‌നടന്‍ സത്യരാജും. സത്യരാജിന് കഥാപാത്രം ഇഷ്ടമായെന്നാണ് അറിയുന്നത്. ഡേറ്റിന്റെ കാര്യത്തില്‍ തീരുമാനമായാല്‍ രണ്ട് പതിറ്റാണ്ടുകള്‍ക്കു ശേഷം സത്യരാജ് വീണ്ടും ഒരു ജോഷിച്ചിത്രത്തില്‍ എത്തും. എയര്‍പോര്‍ട്ട് എന്ന ചിത്രത്തിലാണ് മുമ്പ് സത്യരാജ് ജോഷിയ്ക്കൊപ്പം എത്തിയത്. അത് സൂപ്പര്‍ഹിറ്റായിരുന്നു. നായകവേഷങ്ങളില്‍നിന്ന് സ്വഭാവ വേഷങ്ങളിലേക്ക് ചുവടു മാറ്റിച്ചവിട്ടിയ സത്യരാജിന്റെ ചെന്നൈ എക്‌സ്പ്രസ്സ്, തലൈവാ എന്നിവയിലെ വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു. രാജമൗലി സംവിധാനം ചെയ്യുന്ന ബാഹുബലി എന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചു […]
The post ലൈലാ ഓ ലൈലായില്‍ ലാലിനൊപ്പം സത്യരാജും appeared first on DC Books.