സമീപകാല യു ട്യൂബ് മെഗാഹിറ്റ് വീഡിയോ ഗഗ്നം സ്റ്റൈല്‍ ഗൂഗിളില്‍ നിന്നു സ്വന്തമാക്കിയത് എണ്‍പതു ലക്ഷം ഡോളര്‍. അതായത് ഏകദേശം 42 കോടി രൂപ! ചുരുങ്ങിയ കാലയളവിനുള്ളില്‍ ഈ വീഡിയോ കണ്ട പ്രേക്ഷകരുടെ എണ്ണം 124 കോടിയ്ക്കടുത്തായി എന്നുകൂടി കേള്‍ക്കുമ്പോളോ? ആര്‍ക്കും തോന്നും ഒരു വീഡിയോ തട്ടിക്കൂട്ടിയാലോന്ന്. അല്ലേ? യു ട്യൂബില്‍ നിന്ന് വരുമാനമുണ്ടാക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് സംസാരിക്കവേ ഗൂഗിള്‍ ചീഫ് ബിസിനസ് ഓഫീസര്‍ നികേഷ് അറോറയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ദക്ഷിണ കൊറിയന്‍ റാപ് ഗായകന്‍ സൈ ക്ക് [...]
The post ഗഗ്നം സ്റ്റൈല്‍ അടിച്ചെടുത്തത് ഗൂഗിളിന്റെ 42 കോടി രൂപ appeared first on DC Books.