ഉപനിഷത്തുകള്‍ ഭാരതീയ തത്ത്വശാസ്ത്രത്തിന്റെ മാത്രമല്ല ലോകത്തിലെങ്ങുമുള്ള ആദ്ധ്യാത്മിക സാഹിത്യത്തിലെ ഒളിമങ്ങാത്ത മഹിമയെ പ്രതിനിധാനം ചെയ്യുന്നു. കേവലം സിദ്ധാന്തങ്ങള്‍ മാത്രമല്ല ഉപനിഷത്തുകള്‍ . ചിന്തയുടെ സ്രോതസ്സുകളെപ്പറ്റിയും നാമോരോരുത്തരുടെയും അസ്തിത്വത്തെപ്പറ്റിയുമൊക്കെ നേര്‍ പ്രശ്‌നങ്ങളുയര്‍ത്തുന്നവയാണ് ഉപനിഷത്തുകള്‍ . മാത്രമല്ല രണ്ട് സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ഇവ എങ്ങനെ പ്രസക്തമായിരുന്നുവോ അത്ര തന്നെ പ്രസക്തമാണ് ഇന്നും. ഉപനിഷത്തുകളിലൂടെ വെളിവാക്കപ്പെട്ടത് സാര്‍വ്വലൗകികസത്യങ്ങളാണ്. അവയെ ആധാരമാക്കി അഗാധമായ ഉള്‍ക്കാഴ്ചകളോടുകൂടിയ ആദിശങ്കരാചാര്യരുടെ വ്യാഖ്യാനം മുതല്‍ അനേകം വ്യാഖ്യാനങ്ങള്‍ നൂറ്റാണ്ടുകളിലൂടെ ലഭിച്ചിട്ടുണ്ട്. ഇക്കാലത്തും അരവിന്ദോ, ശ്രീകൃഷ്ണപ്രേം, ഡോ രാധാകൃഷ്ണന്‍ , […]
The post ഉപനിഷത്തുകളിലെ ദിവ്യദര്‍ശനം appeared first on DC Books.