ഇടതുമുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ തന്നെ ക്ഷണിച്ചത് ഡോ തോമസ് ഐസക്ക് ആണന്നു ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മ. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ ഗൗരിയമ്മയ്ക്ക് മുന്നില്‍ പാര്‍ട്ടി ഓഫറൊന്നും വച്ചിരുന്നില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു ഗൗരിയമ്മ. പാര്‍ട്ടിയിലേയ്ക്ക് മടങ്ങുന്നത് സംബന്ധിച്ച് സിപിഎമ്മുമായി ചര്‍ച്ച നടത്തിയത് വാസ്തവമാണ്. മുഖ്യമന്ത്രിസ്ഥാനാര്‍ഥിയാകാന്‍ വേണ്ടിതന്നെയാണ് എന്നെ ക്ഷണിച്ചതും. എന്നാല്‍ ,എന്നെ മാത്രം പാര്‍ട്ടിയിലെടുക്കാമെന്ന സിപിഎം നിലപാട് കാരണം പാര്‍ട്ടിയുടെ ഓഫര്‍ നിരസിക്കുകയായിരുന്നു. ഇതോടെയാണ് ചര്‍ച്ചയാണ് […]
The post ഇടതുമുന്നണിയിലേയ്ക്ക് ക്ഷണിച്ചത് തോമസ് ഐസക്ക് : ഗൗരിയമ്മ appeared first on DC Books.