പാലാ കെഎം മാത്യു ബാലസാഹിത്യ അവാര്‍ഡ് നൈന മണ്ണഞ്ചേരിക്ക്. അദ്ദേഹത്തിന്റെ ‘സ്‌നേഹതീരങ്ങളില്‍ ‘ എന്ന കൃതിക്കാണ് പുരസ്‌കാരം. 25,000 രൂപയുടെ അവാര്‍ഡ് പാലാ കെഎംമാത്യു ഫൗണ്ടേഷനാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967ല്‍ ജനിച്ച നൈന മണ്ണഞ്ചേരി മലയാളത്തില്‍ എം എ, ബിഎഡ് ബിരുദം നേടിയിട്ടുണ്ട്. കഥകള്‍ ,കവിതകള്‍ , ലേഖനങ്ങള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവമായ ഇദ്ദേഹത്തിന് പൂന്താനം പുരസ്‌കാരം, കലാകേന്ദ്രം പുരസ്‌കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്‌കാരം, […]
The post നൈന മണ്ണഞ്ചേരിക്ക് പാലാ കെ എം മാത്യു അവാര്‍ഡ് appeared first on DC Books.